Kerala
കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേരെ പാലക്കാട് വെച്ച് കല്ലേറ്; ഒരു യാത്രക്കാരന് ഗുരുതര പരുക്ക്
April 7, 2025
കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേരെ പാലക്കാട് വെച്ച് കല്ലേറ്; ഒരു യാത്രക്കാരന് ഗുരുതര പരുക്ക്
പാലക്കാട് ട്രെയിനിന് നേരെ കല്ലേറ്. കന്യാകുമാരി-ബാംഗ്ലൂർ എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് ലക്കിടി സ്റ്റേഷൻ പരിസരത്ത്…
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
April 7, 2025
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം…
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പോലീസിന്റെ തുടർനടപടികൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം
April 7, 2025
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പോലീസിന്റെ തുടർനടപടികൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം
മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അക്യുപങ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴാണ്…
പിണറായി ഏറ്റവും കരുത്തനായ നേതാവ്; അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ നയിക്കും: എംഎ ബേബി
April 7, 2025
പിണറായി ഏറ്റവും കരുത്തനായ നേതാവ്; അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ നയിക്കും: എംഎ ബേബി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതുകൊണ്ട് ഉണ്ടായ കേസാണ്. അതിനാൽ തന്നെ…
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ
April 7, 2025
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ അലന്റെ അമ്മ വിജി ആശുപത്രിയിൽ…
ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ല; വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു: എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
April 6, 2025
ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ല; വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു: എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം 23 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് ആത്മഹത്യ ചെയ്ത ജേക്കബ് തോമസ്. യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന്…
കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി
April 6, 2025
കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി
കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ഗാനമേളയില്‍ സിപിഎം വിപ്ലവ ഗാനം പാടിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ജില്ലയില്‍ സമാനമായ മറ്റൊരു സംഭവം. ഇത്തവണ പ്രതിക്കൂട്ടിലായത്…
ആശമാരുടെ സമരം; മന്ത്രി വി.ശിവൻകുട്ടി നാളെ ചർച്ച നടത്തും
April 6, 2025
ആശമാരുടെ സമരം; മന്ത്രി വി.ശിവൻകുട്ടി നാളെ ചർച്ച നടത്തും
തിരുവനന്തപുരം: ഒന്നരമാസത്തിലധികമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശമാരുമായി തിങ്കളാഴ്ച തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ചർച്ചനടത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് കൂടിക്കാഴ്ച.…
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം: കേസെടുത്ത് പൊലീസ്
April 6, 2025
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം: കേസെടുത്ത് പൊലീസ്
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക…
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മോഷണക്കേസുകളിലെ പ്രതി പിടിയിൽ
April 6, 2025
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മോഷണക്കേസുകളിലെ പ്രതി പിടിയിൽ
മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…