Kerala

    എട്ടാം ക്ലാസ് പരീക്ഷാഫലം ‌ഇന്നറിയാം; യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികൾക്ക് വീണ്ടും ക്ലാസ്

    എട്ടാം ക്ലാസ് പരീക്ഷാഫലം ‌ഇന്നറിയാം; യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികൾക്ക് വീണ്ടും ക്ലാസ്

    തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് അറിയും. മിനിമം മാർക്ക് ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലമാണ് ഇന്ന് പ്രസി​​ദ്ധികരിക്കുന്നത്. ഓരോ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികളുടെ…
    മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയിൽ…
    കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയില്ല; മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയില്ല; മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയായി മലപ്പുറത്തെ…
    ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി

    ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി

    തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് സുകാന്തിനെതിരെ കൂടുതൽ തെളിവുമായി പോലീസ്. യുവതിയെ ​ഗർഭഛി​ദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയതായാണ് പോലീസ്…
    സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.…
    12കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ; അതിജീവിതയുടെ 15കാരനായ സഹോദരനെ പീഡിപ്പിച്ചതിനും പോക്‌സോ കേസ്

    12കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ; അതിജീവിതയുടെ 15കാരനായ സഹോദരനെ പീഡിപ്പിച്ചതിനും പോക്‌സോ കേസ്

    കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെർലിനെതിരെയാണ് കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും…
    കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു

    കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു

    കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി…
    കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു

    കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു

    കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിലാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലാണ് അപകടം.…
    ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും; 1000 കോടിയുടെ നിയമലംഘനമെന്ന് റിപ്പോർട്ട്

    ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും; 1000 കോടിയുടെ നിയമലംഘനമെന്ന് റിപ്പോർട്ട്

    വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്‌തേക്കും. ചെന്നൈയിലെ ഓഫീസിലും നീലങ്കരയിലെ വീട്ടിലും നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. ഗോകുലം…
    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

    തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പേട്ട പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥയുടെ മരണത്തിന്…
    Back to top button