Kerala
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
April 2, 2025
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ…
നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിൽ കണ്ടെത്തി
April 2, 2025
നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിൽ കണ്ടെത്തി
വടകര നാദാപുരം വളയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദ്ദീൻ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന്…
ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്
April 1, 2025
ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം വിമാനത്താവത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. യുവതി ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് കുടുംബം പറയുന്നത്. ഇതിന്റെയടക്കം തെളിവുകൾ കുടുംബം പോലീസിനു കൈമാറിയിട്ടുണ്ട്.…
എമ്പുരാന്‍ വിവാദം; എല്ലാം കച്ചവടം; പ്രതികരണവുമായി സുരേഷ് ഗോപി
April 1, 2025
എമ്പുരാന്‍ വിവാദം; എല്ലാം കച്ചവടം; പ്രതികരണവുമായി സുരേഷ് ഗോപി
കൊച്ചി: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ്…
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനെ കുടുക്കിയത് അതിനാടകീയമായി: 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ
April 1, 2025
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനെ കുടുക്കിയത് അതിനാടകീയമായി: 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ
അറസ്റ്റ് 1200 ആധാര്‍ കാര്‍ഡുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട്…
പുന്നപ്രയില്‍ കേരള ബാങ്ക് വീട് ജപ്തി ചെയ്തു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
April 1, 2025
പുന്നപ്രയില്‍ കേരള ബാങ്ക് വീട് ജപ്തി ചെയ്തു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
ആലപ്പുഴ: ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച…
മോഹൻലാലിൻ്റെ ഖേദം പ്രകടനം; ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി: എമ്പുരാനെതിരെ സീറോ മലബാർ സഭ
April 1, 2025
മോഹൻലാലിൻ്റെ ഖേദം പ്രകടനം; ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി: എമ്പുരാനെതിരെ സീറോ മലബാർ സഭ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ…
ജെപി നഡ്ഡയുമായി വീണ ജോർജ് കൂടിക്കാഴ്ച നടത്തി; ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് പരിഗണിക്കും
April 1, 2025
ജെപി നഡ്ഡയുമായി വീണ ജോർജ് കൂടിക്കാഴ്ച നടത്തി; ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് പരിഗണിക്കും
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.…
ശ്രദ്ധ കിട്ടാനുള്ള ഹർജിയാണിത്; എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
April 1, 2025
ശ്രദ്ധ കിട്ടാനുള്ള ഹർജിയാണിത്; എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
എമ്പുരാൻ സിനിമക്കെതിരായ ഹർജിയെ വിമർശിച്ച് ഹൈക്കോടതി. ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഹർജിയാണിത്. ചിത്രം സെൻസർ ചെയ്തതല്ലേ, പിന്നെന്തിനാണ് എതിർപ്പെന്നും കോടതി ചോദിച്ചു. ഹർജിക്കാരൻ സിനിമ കണ്ടിട്ടുണ്ടോയെന്നും കോടതി…
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ്; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ
April 1, 2025
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ്; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ
കണ്ണൂരിൽ എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിൽ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. ലാപ് ടോപ്പുകളും ഹാർഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു.…