Kerala
രാജീവ് ചന്ദ്രശേഖർ അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് ബിനോയ് വിശ്വം
March 24, 2025
രാജീവ് ചന്ദ്രശേഖർ അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് ബിനോയ് വിശ്വം
രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല. കാരണം ബിജെപിയുടെ പല…
ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി
March 24, 2025
ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി
സംസ്ഥാനത്തെ ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എൽ പി…
11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ
March 24, 2025
11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ
11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണത്തിനായി കേരളത്തിൽ എത്തിയത്.…
കോട്ടയം തിരുനക്കര ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് കുത്തേറ്റു
March 24, 2025
കോട്ടയം തിരുനക്കര ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് കുത്തേറ്റു
കോട്ടയം തിരുനക്കരയിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ കത്തിക്കുത്തും കുരുമുളക് സ്‌പ്രേ പ്രയോഗവും നടന്നു. ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് ഗാനമേളകൾ നടന്നിരുന്നു. ഈ മൂന്ന് ദിവസവും…
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് കൊണ്ടുവന്നത് ഫ്‌ളാസ്‌കിൽ, യുവതിയുടെ നില ഗുരുതരം
March 24, 2025
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് കൊണ്ടുവന്നത് ഫ്‌ളാസ്‌കിൽ, യുവതിയുടെ നില ഗുരുതരം
കോഴിക്കോട് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡാക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലുശ്ശേരി സ്വദേശി പ്രബിഷക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്.…
ആശമാർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണ് സമരത്തിലേക്ക് പോയതെന്ന് സുരേഷ് ഗോപി; ക്ഷണിച്ചിട്ടില്ലെന്ന് സമരസമിതി
March 24, 2025
ആശമാർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണ് സമരത്തിലേക്ക് പോയതെന്ന് സുരേഷ് ഗോപി; ക്ഷണിച്ചിട്ടില്ലെന്ന് സമരസമിതി
സമര പന്തലിൽ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് മിനി. ആശ…
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
March 24, 2025
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളം എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥ മേഘയാണ്(24) മരിച്ചത് പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിലാണ്…
ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി
March 24, 2025
ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്തിന്റെ തീരുമാനപ്രകാരം പ്രകാശ് ജാവദേക്കറാണ്…
സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ടവർക്കായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ജയരാജൻ
March 24, 2025
സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ടവർക്കായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ജയരാജൻ
ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു
March 24, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,720 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ്…