Kerala

    ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ജോമോൻ; കാറിൽ വെച്ച് തന്നെ കൊല്ലപ്പെട്ടു

    ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ജോമോൻ; കാറിൽ വെച്ച് തന്നെ കൊല്ലപ്പെട്ടു

    തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശിയും കാറ്ററിംഗ് കമ്പനി മുൻ ഉടമയുമായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ മാൻഹോളിൽ നിന്നും പുറത്തെടുത്തു. ഭിത്തിയടക്കം തുരന്ന് പുറത്തെടുത്ത മൃതദേഹം…
    തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

    തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

    തിരുവനന്തപുരം ശിശു ക്ഷേമസമിതിയിൽ നവജാത ശിശു മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയെ ഇന്ന് രാവിലെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം.…
    ഷാബാ ഷെരീഫ് വധക്കേസ്: ഷൈബിന് 11 വർഷം 9 മാസം തടവ്; ഷിഹാബുദ്ദീന് 6 വർഷം 9 മാസവും തടവ്

    ഷാബാ ഷെരീഫ് വധക്കേസ്: ഷൈബിന് 11 വർഷം 9 മാസം തടവ്; ഷിഹാബുദ്ദീന് 6 വർഷം 9 മാസവും തടവ്

    മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും തടവാണ് വിധിച്ചത്. രണ്ടാം പ്രതി…
    സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ

    സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ

    സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
    സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായത്; എസ് എഫ് ഐ ബാനറിനെതിരെ ഗവർണർ

    സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായത്; എസ് എഫ് ഐ ബാനറിനെതിരെ ഗവർണർ

    എസ് എഫ് ഐ കാലിക്കറ്റ് സർവകലാശാലയിൽ സ്ഥാപിച്ച ബാനറിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ രാജന്ദ്ര അർലേക്കർ. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെ അല്ല, എന്ന ബാനറിനെതിരെയാണ് ഗവർണർ…
    പന്തളത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

    പന്തളത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

    പത്തനംതിട്ട പന്തളത്ത് കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. ഭർത്താവ്…
    തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി; ഗോഡൗണിൽ കുഴിച്ചിട്ട നിലയിൽ

    തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി; ഗോഡൗണിൽ കുഴിച്ചിട്ട നിലയിൽ

    തൊടുപുഴയിൽ നിന്നും കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചതായി…
    വീട്ടിൽ കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായവുമായി കോഴിക്കോട് ഗൃഹനാഥൻ അറസ്റ്റിൽ

    വീട്ടിൽ കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായവുമായി കോഴിക്കോട് ഗൃഹനാഥൻ അറസ്റ്റിൽ

    കോഴിക്കോട് പെരുവണ്ണാമൂഴിയിൽ നാടൻ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. മുതുകാട് കിളച്ച പറമ്പിൽ ഉണ്ണികൃഷ്ണനെയാണ്(49) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്…
    നിർമല സീതാരാമന്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം; നോക്കുകൂലിയെന്ന പ്രതിഭാസമേയില്ലെന്ന് എകെ ബാലൻ

    നിർമല സീതാരാമന്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം; നോക്കുകൂലിയെന്ന പ്രതിഭാസമേയില്ലെന്ന് എകെ ബാലൻ

    കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. നിർമല സീതാരാമന്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണെന്ന് എകെ ബാലൻ…
    തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊല്ലപ്പെട്ടതായി സംശയം; മൂന്ന് പേർ പിടിയിൽ, ഗോഡൗണിൽ പരിശോധന

    തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊല്ലപ്പെട്ടതായി സംശയം; മൂന്ന് പേർ പിടിയിൽ, ഗോഡൗണിൽ പരിശോധന

    തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊല്ലപ്പെട്ടതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.…
    Back to top button