Kerala
എൻ എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
January 18, 2025
എൻ എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ…
തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി; ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ
January 18, 2025
തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി; ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ
കണ്ണൂർ തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി. സംഭവത്തിൽ അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കൂളിബസാറിലാണ് സംഭവം. പരുക്കേറ്റ വയോധികയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ…
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തെരച്ചിൽ
January 18, 2025
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തെരച്ചിൽ
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം സ്വദേശി സുബൈദയാണ്(53) കൊല്ലപ്പെട്ടത്. മകൻ ആഷിക്കാണ് സുബൈദയെ വെട്ടിക്കൊന്നത്. ആഷിക്ക് മയക്കുമരുന്നിന് അടിമയാണ്. കൃത്യം നടത്തിയ ശേഷം ഇയാൾ…
മണ്ണാർക്കാട് നബീസ വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
January 18, 2025
മണ്ണാർക്കാട് നബീസ വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
പാലക്കാട് : മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ…
തൃശ്ശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപം തിരിച്ചറിയൽ രേഖകളും
January 18, 2025
തൃശ്ശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപം തിരിച്ചറിയൽ രേഖകളും
തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തിയത്. രണ്ട്…
ഡോക്‌ടർമാർക്കും അറിയില്ലേ ആംബുലൻസിനു വഴികൊടുക്കണമെന്ന്…; എരഞ്ഞോളിയില്‍ ആംബുലന്‍സിന് മുന്നിലെ ‘റൈഡ്’ ഡോക്‌ടറുടേത്
January 18, 2025
ഡോക്‌ടർമാർക്കും അറിയില്ലേ ആംബുലൻസിനു വഴികൊടുക്കണമെന്ന്…; എരഞ്ഞോളിയില്‍ ആംബുലന്‍സിന് മുന്നിലെ ‘റൈഡ്’ ഡോക്‌ടറുടേത്
കണ്ണൂര്‍ : കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പുറത്തുവന്നു, ഒപ്പം ഒരു ദൃശ്യവും. റോഡ് നിയമങ്ങള്‍ അത്രകണ്ട് ശക്തമായ കേരളത്തില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.…
സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണം; ആണുങ്ങളെ എളുപ്പം കുടുക്കുന്നുവെന്ന് രാഹുൽ ഈശ്വർ
January 18, 2025
സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണം; ആണുങ്ങളെ എളുപ്പം കുടുക്കുന്നുവെന്ന് രാഹുൽ ഈശ്വർ
സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടെന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം.…
ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടെ തന്നെ; സ്വത്ത് തർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം
January 18, 2025
ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടെ തന്നെ; സ്വത്ത് തർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേത്…
പഠിക്കണമെന്ന് ഗ്രീഷ്മ, ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ അന്തിമവാദം
January 18, 2025
പഠിക്കണമെന്ന് ഗ്രീഷ്മ, ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ അന്തിമവാദം
പാറശാല ഷാരോൺ രാജ് വധക്കേസിൽ കോടതിയിൽ അന്തിമവാദം തുടരുന്നു. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്ത് ആണ് നൽകിയത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം…
ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
January 18, 2025
ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
പാറശ്ശാല ഷാരോൺ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തോയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും,…