Kerala
കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
November 21, 2024
കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷാദാണ് മരിച്ചത്. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.…
മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ
November 21, 2024
മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ പോലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് ഉണ്ടാക്കിയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതെന്നും സതീശൻ പറഞ്ഞു.…
തിരുവനന്തപുരം-ചെന്നൈ ട്രെയിനിൽ വയോധിക കുഴഞ്ഞുവീണ് മരിച്ചു
November 21, 2024
തിരുവനന്തപുരം-ചെന്നൈ ട്രെയിനിൽ വയോധിക കുഴഞ്ഞുവീണ് മരിച്ചു
ട്രെയിൻ യാത്രക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർ എസി എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി ഗിരിജയാണ്(69) മരിച്ചത്. ട്രെയിൻ യാത്രക്കിടെ ഗിരിജ ശാരീരിക…
രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവർത്തകർ ബൂത്തിൽ തടഞ്ഞത് വെറും ഷോയെന്ന് വിഡി സതീശൻ
November 21, 2024
രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവർത്തകർ ബൂത്തിൽ തടഞ്ഞത് വെറും ഷോയെന്ന് വിഡി സതീശൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പോളിംഗ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ട്. വെണ്ണക്കര…
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം: സജി ചെറിയാന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
November 21, 2024
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം: സജി ചെറിയാന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.…
ശക്തമായ പ്രചാരണം നടന്നിട്ടും പോളിംഗ് ശതമാനം കുറയുന്നു; എല്ലാവരും ചിന്തിക്കണമെന്ന് കെ മുരളീധരൻ
November 21, 2024
ശക്തമായ പ്രചാരണം നടന്നിട്ടും പോളിംഗ് ശതമാനം കുറയുന്നു; എല്ലാവരും ചിന്തിക്കണമെന്ന് കെ മുരളീധരൻ
പാലക്കാട് പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫിനെ ബാധിക്കില്ലെന്ന് കെ മുരളീധരൻ. യുഡിഎഫിന്റെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടായിട്ടില്ല. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ വോട്ടിംഗ്…
മുണ്ടും ചുരിദാറും ധരിച്ചെത്തിയ കള്ളൻ; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
November 21, 2024
മുണ്ടും ചുരിദാറും ധരിച്ചെത്തിയ കള്ളൻ; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും അതിനു മുകളിൽ ചുരിദാർ…
കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു
November 21, 2024
കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു
എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ വലിച്ചു മാറ്റുകയായിരുന്നു. മീഡിയനിലിടിച്ചാണ്…
കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക്
November 21, 2024
കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക്
ഉഡുപ്പി കുന്ദാപുരക്ക് സമീപം പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ച് ഏഴ് പേർക്ക് പരുക്കേറ്റു. ക്ഷേത്ര ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ മൂന്ന്…
പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ
November 21, 2024
പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. എൽഡിഎഫിന്റെ നാൽപതിനായിരം രാഷ്ട്രീയ വോട്ടുകൾ പോൾ ചെയ്തു. അമ്പതിനായിരം വോട്ടുകൾ അനായാസം നേടാനാകും. എൽഡിഎഫ് 5000 വോട്ടുകൾക്ക്…