Kerala
ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ; ഇ പിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
November 15, 2024
ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ; ഇ പിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ…
കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത്; സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു: കെ സുരേന്ദ്രൻ
November 15, 2024
കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത്; സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട് ദുരന്തം മുൻനിർത്തി കേന്ദ്രത്തെ പഴി ചാരുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രത്തിൽ നിന്ന് ധനസഹായം കിട്ടിയില്ലെന്ന…
വയനാട്ടില്‍ ചൊവ്വാഴ്ച യു ഡി എഫ് ഹര്‍ത്താല്‍
November 15, 2024
വയനാട്ടില്‍ ചൊവ്വാഴ്ച യു ഡി എഫ് ഹര്‍ത്താല്‍
കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെയും പുനരധിവാസം വൈകുന്നതിനെതിരെയും പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫ്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 19ന് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍…
ഇനി തീർഥാടന കാലം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു
November 15, 2024
ഇനി തീർഥാടന കാലം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു
മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷാണ് നട തുറന്നത്. തിരക്ക് ഒഴിവാക്കാനായി…
കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച നാടക അഭിനേത്രികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
November 15, 2024
കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച നാടക അഭിനേത്രികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കണ്ണൂർ, കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമെന്ന നിലയിൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് 25000 രൂപ വീതം…
ഇ പിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല; വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്നും എംവി ഗോവിന്ദൻ
November 15, 2024
ഇ പിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല; വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്നും എംവി ഗോവിന്ദൻ
ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് സിപിഎം. വിവാദം ഒരുതരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇപി പറഞ്ഞത് പൂർണമായും വിശ്വസിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം…
സ്വർണവില വീണ്ടും കൂടി
November 15, 2024
സ്വർണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വർധനവ്. തുടർച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്ന് (വെള്ളി) ഒരു ഗ്രാമിന് 10…
മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുനീർ
November 15, 2024
മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുനീർ
മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ എം കെ മുനീർ. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് ഇപ്പോൾ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.…
സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ എത്തിയില്ല; തൃശ്ശൂരിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി
November 15, 2024
സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ എത്തിയില്ല; തൃശ്ശൂരിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി
തൃശൂർ എരുമപ്പെട്ടിയിൽ നിന്ന് വിദ്യാർഥിയെ കാണാതായതായി പരാതി. തോന്നല്ലൂർ സ്വദേശിയായ 16കാരൻ അനന്തനെയാണ് കാണാതായത്. മന്തിയത്ത് വീട്ടിൽ സുരേഷിന്റെ മകനാണ്. വരവൂർ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ…
പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ സതീശനും ഷാഫി പറമ്പിലും: ഇ എൻ സുരേഷ് ബാബു
November 15, 2024
പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ സതീശനും ഷാഫി പറമ്പിലും: ഇ എൻ സുരേഷ് ബാബു
പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ വി ഡി സതീശനും ഷാഫി പറമ്പിലുമുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വ്യാജ തിരിച്ചറിയൽ…