Kerala
മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി
November 15, 2024
മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി
മുനമ്പം വിഷയത്തിൽ ചരിത്രത്തിലേക്ക് പോയാൽ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭൂപ്രശ്‌നത്തിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുത്. വർഗീയ…
ആത്മകഥാ വിവാദം ഗൂഢാലോച; സിപിഎം സെക്രട്ടേറിയറ്റിൽ നിലപാട് ആവർത്തിച്ച് ഇപി
November 15, 2024
ആത്മകഥാ വിവാദം ഗൂഢാലോച; സിപിഎം സെക്രട്ടേറിയറ്റിൽ നിലപാട് ആവർത്തിച്ച് ഇപി
ആത്മകഥ വിവാദം ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവർത്തിച്ച് ഇ പി ജയരാജൻ. താൻ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. സെക്രട്ടേറിയറ്റ് തീരും…
ആത്മകഥാ വിവാദം: ഡിസി ബുക്‌സിനെതിരായ ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി
November 15, 2024
ആത്മകഥാ വിവാദം: ഡിസി ബുക്‌സിനെതിരായ ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സിനെതിരെ ഇപി ജയരാജൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോട്ടയം എസ് പി ഷാഹുൽ ഹമീദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്…
വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം
November 15, 2024
വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്…
വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം സമരത്തിനില്ല; ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ
November 15, 2024
വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം സമരത്തിനില്ല; ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ
വയനാട് ദുരിതാശ്വാസത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം.…
പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ; ബിഎൽഒമാരോട് വിശദീകരണം തേടി കലക്ടർ
November 15, 2024
പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ; ബിഎൽഒമാരോട് വിശദീകരണം തേടി കലക്ടർ
പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കലക്ടർ ഡോ. എസ്…
വയനാടിനോടുള്ള അവഗണന: കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ക്രൂരതയെന്ന് കെസി വേണുഗോപാൽ
November 15, 2024
വയനാടിനോടുള്ള അവഗണന: കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ക്രൂരതയെന്ന് കെസി വേണുഗോപാൽ
വയനാടിനോട് കേന്ദ്രം കാണിക്കുന്ന അവഗണന കേരളത്തോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇത് എന്തെങ്കിലുമൊരു ഔദാര്യമല്ല. എസ് ഡിആർഎഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിർദേശം.…
വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി
November 15, 2024
വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി
പിവി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ്…
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
November 15, 2024
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന്…
ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിർദേശപ്രകാരം ആയാല്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം
November 15, 2024
ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിർദേശപ്രകാരം ആയാല്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം
ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ ഹൈക്കോടതി നിർദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിൽ ഒരു…