Kerala

    ചേലക്കരയിലും വയനാട്ടിലും പോളിംഗ് കുറഞ്ഞു; നെഞ്ചിടിപ്പ് ഇടതിന്

    ചേലക്കരയിലും വയനാട്ടിലും പോളിംഗ് കുറഞ്ഞു; നെഞ്ചിടിപ്പ് ഇടതിന്

    ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും വയനാട്ടിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ്. എന്നാല്‍ ഇത്തവണ വയനാട്ടിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തിയത് ചേലക്കരയിലായിരുന്നു. മുണ്ടക്കൈ ദുരിതബാധിതരടക്കം വോട്ട് രേഖപ്പെടുത്തിയ…
    ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ: മുന്നൊരുക്കങ്ങൾ വിലയിരുത്താനായി യോഗം ചേർന്നു

    ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ: മുന്നൊരുക്കങ്ങൾ വിലയിരുത്താനായി യോഗം ചേർന്നു

    തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആർ അനിലിന്റെ…
    നിർണായക നീക്കവുമായി സിപിഎം; ഇപി ജയരാജൻ നാളെ പി സരിന്റെ പ്രചാരണത്തിന് പാലക്കാട് എത്തും

    നിർണായക നീക്കവുമായി സിപിഎം; ഇപി ജയരാജൻ നാളെ പി സരിന്റെ പ്രചാരണത്തിന് പാലക്കാട് എത്തും

    ആത്മകഥാ വിവാദം പുകയുന്നതിനിടെ പുതിയ നീക്കവുമായി സിപിഎം. പാലക്കാട് പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ പി ജയരാജൻ നാളെ എത്തും. ആത്മകഥയിൽ സരിന് എതിരായ പരാമർശമുണ്ടെന്ന…
    എഴുതിയത് വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു; അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നില്ലെന്ന് ഇ പി

    എഴുതിയത് വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു; അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നില്ലെന്ന് ഇ പി

    തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. താൻ എഴുതി പൂർത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്തകം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന്…
    സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ

    സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ

    രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് സിപിഎം നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിയുണ്ടെന്ന് വിഡി സതീശൻ. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ പുസ്തകം. വലിയൊരു വിഭാഗം സഖാക്കൾ സർക്കാരിന് എതിരാണ്…
    ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

    ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

    തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാടിനു…
    ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

    ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

    കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക്…
    ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ

    ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ

    ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ പിയുടെ ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണ്. കൊടുത്തത് കിട്ടും, സിപിഎമ്മിന്…
    ആത്മകഥ ഇല്ലെന്ന് ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്; വാർത്തക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്

    ആത്മകഥ ഇല്ലെന്ന് ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്; വാർത്തക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്

    ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. ആത്മകഥ ഇല്ലെന്ന് ഇ. പി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു വാർത്ത വരുന്നതിനു…
    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; കൊച്ചി ഡിസിപി കെ സുദർശൻ ചുമതല വഹിക്കും

    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; കൊച്ചി ഡിസിപി കെ സുദർശൻ ചുമതല വഹിക്കും

    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു…
    Back to top button