Kerala

    പരിപ്പ് വടക്കും കട്ടൻ ചായക്കും ആരും എതിരല്ല; ഇപി ബോധപൂർവം പ്രചാരവേല സൃഷ്ടിക്കില്ലെന്നും ടിപി രാമകൃഷ്ണൻ

    പരിപ്പ് വടക്കും കട്ടൻ ചായക്കും ആരും എതിരല്ല; ഇപി ബോധപൂർവം പ്രചാരവേല സൃഷ്ടിക്കില്ലെന്നും ടിപി രാമകൃഷ്ണൻ

    ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇ പി അങ്ങനെ ബോധപൂർവം പ്രചാരവേല സൃഷ്ടിക്കുന്നയാളല്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.…
    സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

    സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

    സംസ്ഥാന സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിനിടെയുണ്ടാ സംഘർഷത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം…
    മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

    മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

    മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബിയാണ്(26) മരിച്ചത്. താമസ സ്ഥലത്തെ കിടപ്പുമുറിയിലെ…
    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 1080 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ…
    വീട്ടമ്മയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

    വീട്ടമ്മയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

    പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്…
    കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ട്യൂട്ടോറിയൽ പ്രിൻസിപ്പൾ അറസ്റ്റിൽ

    കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ട്യൂട്ടോറിയൽ പ്രിൻസിപ്പൾ അറസ്റ്റിൽ

    കൊല്ലം കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്‌സൽ ജമാലാണ് അറസ്റ്റിലായത്. ഏഴാം തീയതി ചടയമംഗലം…
    പുസ്തക വിവാദം: ഇ പി പറഞ്ഞത് വിശ്വസിക്കുന്നു, അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ

    പുസ്തക വിവാദം: ഇ പി പറഞ്ഞത് വിശ്വസിക്കുന്നു, അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ

    പുസ്തക വിവാദത്തിൽ ഇപി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുമതി വാങ്ങേണ്ട…
    വയനാടും ചേലക്കരയും 30 ശതമാനം കടന്ന് പോളിംഗ്; ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

    വയനാടും ചേലക്കരയും 30 ശതമാനം കടന്ന് പോളിംഗ്; ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഉച്ചയാകുമ്പോഴേക്കും പോളിംഗ് 30 ശതമാനം കടന്നു. മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടത്.…
    ഇ പി ജയരാജൻ ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല; പിന്തുണയുമായി കെ സുരേന്ദ്രൻ

    ഇ പി ജയരാജൻ ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല; പിന്തുണയുമായി കെ സുരേന്ദ്രൻ

    ആത്മകഥ വിവാദത്തിൽ ഇപി ജയരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോകുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകൾ. പിണറായി…
    വയനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; യുവാവ് മരിച്ചു

    വയനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; യുവാവ് മരിച്ചു

    വയനാട് ദ്വാരക കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് രാജേഷാണ്(33) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യക്കൊപ്പമാണ് രാജേഷ് വെള്ളക്കെട്ടിലേക്ക് ചാടിയത്.…
    Back to top button