Kerala

    തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ

    തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ

    തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂർ…
    ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നേവി മുൻ മേധാവിയെ പരിഗണിക്കുന്നു

    ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നേവി മുൻ മേധാവിയെ പരിഗണിക്കുന്നു

    കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഗവർണർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും. കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ്…
    കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ

    കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ

    പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പി സരിൻ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാർട്ടി നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഇന്നത്തെ വാർത്താ സമ്മേളനത്തിലുണ്ടാകും.…
    നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദൻ

    നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദൻ

    എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അന്വേഷിച്ച്…
    അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

    അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

    ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയേയും…
    കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം; ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു

    കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം; ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു

    സിപിഎമ്മുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ശ്രമം തുടങ്ങി. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് കാരാട്ട് റസാഖിനെ അറിയിച്ചു. ഇന്നോ നാളെയോ ചർച്ച…
    സരിൻ പോകരുതെന്നാണ് ആഗ്രഹം, ആരെയും പിടിച്ച് നിർത്താനുമില്ലെന്ന് കെ സുധാകരൻ

    സരിൻ പോകരുതെന്നാണ് ആഗ്രഹം, ആരെയും പിടിച്ച് നിർത്താനുമില്ലെന്ന് കെ സുധാകരൻ

    ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പി സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ…
    പി പി ദിവ്യയുടെ മൊഴിയെടുക്കും

    പി പി ദിവ്യയുടെ മൊഴിയെടുക്കും

    താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി…
    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.…
    എൻ കെ സുധീർ ഇന്ന് കോൺഗ്രസ് വിടും

    എൻ കെ സുധീർ ഇന്ന് കോൺഗ്രസ് വിടും

    എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ പിവി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥിയായി സുധീർ മത്സരിക്കും. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം…
    Back to top button