Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി
June 13, 2025
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പോലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന താവള…
മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ
June 13, 2025
മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ
വയനാട് മേപ്പാടിയിൽ 71കാരി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ജീപ്പിടിച്ചാണ് 71കാരി ബീയുമ്മ മരിച്ചത്. ചെറുമകനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. ജൂൺ 8നാണ് ബീയുമ്മ ജീപ്പിടിച്ച്…
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി
June 13, 2025
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം. വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ…
ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രം; ഇറാനിലെ ആക്രമണം ലോകസമാധാനത്തിന് ഭീഷണി: മുഖ്യമന്ത്രി
June 13, 2025
ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രം; ഇറാനിലെ ആക്രമണം ലോകസമാധാനത്തിന് ഭീഷണി: മുഖ്യമന്ത്രി
ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടു പോകുന്ന തെമ്മാടി…
വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് കമന്റിട്ടു; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ
June 13, 2025
വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് കമന്റിട്ടു; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സസ്‌പെൻഡ് ചെയ്തു. റവന്യു മന്ത്രി…
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ പിടിയിൽ
June 13, 2025
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ പിടിയിൽ
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബൈയിൽ…
ബാങ്ക് ജീവനക്കാരന്റെ പക്കൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ
June 13, 2025
ബാങ്ക് ജീവനക്കാരന്റെ പക്കൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ
കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ. ഇന്ന് പുലർച്ചെയാണ് ഷിബിൻ ലാലിനെ…
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 1560 രൂപ കൂടി
June 13, 2025
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 1560 രൂപ കൂടി
ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 74,360…
കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ
June 13, 2025
കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ
കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീപിടിത്തം. കോട്ടയം-കാസർകോട് മിന്നൽ ബസിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച് ബസിന്റെ ടയർ പൊട്ടി. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. അപകടസമയത്ത് മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…
കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത: നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
June 12, 2025
കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത: നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
മഴ1200 സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.…