Kerala

    ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

    ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

    ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം. ഇഡി അസി. ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിലാണ് വിജിലൻസിന് ഹൈക്കോടതിയുടെ…
    യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷി; അപകടകരമായ നീക്കമെന്ന് എംവി ഗോവിന്ദൻ

    യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷി; അപകടകരമായ നീക്കമെന്ന് എംവി ഗോവിന്ദൻ

    യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യ കക്ഷിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജമാഅത്തെ…
    മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി എസ് അബു അന്തരിച്ചു

    മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി എസ് അബു അന്തരിച്ചു

    മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആണ് അന്ത്യം. 90 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്.…
    ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാർഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള…
    അപകട സാധ്യത കൂടുതൽ; ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

    അപകട സാധ്യത കൂടുതൽ; ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

    സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ്…
    ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

    ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

    താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആറ് വിദ്യാർഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാർഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കും. നടപടി…
    ജില്ലക്ക് പുറത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കരുത്; ഇ എസ് ബിജിമോൾക്ക് സിപിഐയുടെ വിലക്ക്

    ജില്ലക്ക് പുറത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കരുത്; ഇ എസ് ബിജിമോൾക്ക് സിപിഐയുടെ വിലക്ക്

    സിപിഐ നേതാവ് ഇ എസ് ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്‌സിക്യൂട്ടീവ്. ഇടുക്കി ജില്ലക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ്…
    ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

    ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

    ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരികൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ(30) ജൂൺ 2നാണ്…
    സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. വരുന്ന ഏഴ് ദിവസം ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ…
    യാത്രക്കാരനെന്ന പോലെ കൺട്രോൾ റൂമിലേക്ക് മന്ത്രിയുടെ കോൾ; 9 ജീവനക്കാർക്ക് സ്ഥലം മാറ്റം

    യാത്രക്കാരനെന്ന പോലെ കൺട്രോൾ റൂമിലേക്ക് മന്ത്രിയുടെ കോൾ; 9 ജീവനക്കാർക്ക് സ്ഥലം മാറ്റം

    കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാരി അടക്കം 9 പേരെ സ്ഥലം…
    Back to top button