Kerala
ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇടിവ്; സംസ്ഥാനത്ത് സ്വർണം പവന് 440 രൂപ കുറഞ്ഞു
October 24, 2024
ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇടിവ്; സംസ്ഥാനത്ത് സ്വർണം പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഒമ്പത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായി അന്താരാഷ്ട്ര സ്വർണവിലയിലെ…
നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ
October 24, 2024
നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.…
ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
October 24, 2024
ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ്(62) മരിച്ചത്. രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു. ഇന്നലത്തെ…
അസ്ഥികൂടം കണ്ടെത്തി
October 24, 2024
അസ്ഥികൂടം കണ്ടെത്തി
തൃശ്ശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പുറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുകയാണ്
നെടുമങ്ങാട് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ദമ്പതികൾ അറസ്റ്റിൽ
October 24, 2024
നെടുമങ്ങാട് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ദമ്പതികൾ അറസ്റ്റിൽ
നെടുമങ്ങാട് വാടക വീട്ടിൽ നിന്ന് 20 കിലോയോളം കഞ്ചാവ് പിടികൂടി. നെടുമങ്ങാട് മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന്…
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണ് താൻ; എഡിഎമ്മിനെതിരെ പരാതി ലഭിച്ചെന്നും ദിവ്യ
October 24, 2024
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണ് താൻ; എഡിഎമ്മിനെതിരെ പരാതി ലഭിച്ചെന്നും ദിവ്യ
എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതിയായ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. അഭിഭാഷകനായ കെ…
തൃശ്ശൂരിൽ ജി എസ് ടി ഇന്റലിജന്റിന്റെ വ്യാപക റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
October 24, 2024
തൃശ്ശൂരിൽ ജി എസ് ടി ഇന്റലിജന്റിന്റെ വ്യാപക റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസിന്റെ റെയ്ഡ്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും സംസ്ഥാന ജി…
ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന
October 24, 2024
ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന
കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർഥതയുള്ളതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണ്. അത് അവർക്ക് തിരിച്ചു കൊടുക്കുക മാത്രമാണ്…
കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു
October 24, 2024
കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു
സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി 25കാരി ശ്രുതിയാണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ആറ്…
പികെ ശശി വിദേശയാത്രയ്ക്ക്; പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കില്ല
October 24, 2024
പികെ ശശി വിദേശയാത്രയ്ക്ക്; പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കില്ല
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെടിഡിസി ചെയർമാൻ പികെ ശശി ഇല്ല. അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകി. ഗുരുതര ആരോപണങ്ങൾ ഉയർന്ന ശശിയെ പ്രചാരണത്തിന്…